താവോ ശൂന്യം,ഗുപ്തം. അതാരുടെ കുഞ്ഞാണെന്ന് അറിയില്ല,,, കണ്ടാല്‍ ദൈവത്തിന്‍റെ മുന്‍ഗാമിയെപ്പോലുണ്ട്. വൃക്ഷം ഒരിക്കലും അറിഞ്ഞില്ല തന്‍റെ തണല്‍ ചുവട്ടില്‍ ഒരുവന്‍ ഇരിപ്പുണ്ടെന്ന്. അവനും അറിഞ്ഞില്ല തനിക്ക് മീതെ ഒരു മഹാസസ്യം കുളിര്‍ വിരിച്ച് നില്‍പ്പുണ്ടെന്ന്.